Posted On
date_range Updated On
date_range മുടങ്ങിക്കിടന്ന ആശുപത്രി കെട്ടിട നിർമാണം ആരംഭിച്ചു
അരൂക്കുറ്റി: മാസങ്ങളായി മുടങ്ങിക്കിടന്ന അരൂക്കുറ്റി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ലാബ് കെട്ടിട നിർമാണം പുനരാരംഭിച്ചു. ഒരു മാസത്തിനകം പൂർത്തീകരിച്ച് കെട്ടിടം ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്നാണ് കരുതുന്നത്. പണി പൂർത്തിയാകുന്നതോടെ നിലവിലെ ലാബ് അടക്കമുള്ള സംവിധാനം ഇവിടേക്ക് മാറും. രോഗികൾക്ക് ഒരേ കോമ്പൗണ്ടിൽ തന്നെ എല്ലാ സൗകര്യങ്ങളും ലഭിക്കും. കെട്ടിടം പൊളിക്കുന്നതിനിടയിൽ രണ്ട് ജനലുകൾക്ക് വിള്ളലുകൾ കണ്ടതാണ് പണി നിർത്തിവെക്കാൻ കാരണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.