പിടിയിലായ പ്രതികൾ
Posted On
date_range Updated On
date_range വീട്ടിൽകയറി മോട്ടോർ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ
ചേർത്തല: വീട്ടിൽ കയറി മോട്ടോർ മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ചേർത്തല നഗരസഭ 13ാം വാർഡ് വരേകാട്ടുവെളി രജിമോൻ (48), ശ്യാംകുമാർ (33) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ച പൊലീസ് സ്റ്റേഷനു സമീപം പുന്നവേലി ശാന്തകുമാരിയുടെ വീട്ടിലായിരുന്നു സംഭവം. അടുക്കള വാതിൽ ഹാക്സോ ബ്ലേഡ് ഉപയോഗിച്ച് തുറക്കാൻ നോക്കിയെങ്കിലും ബ്ലേഡ് ഒടിഞ്ഞതിനാൽ നടന്നില്ല. തുടർന്നാണ് നനക്കുന്ന മോട്ടോർ മോഷ്ടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.