Posted On
date_range Updated On
date_range വനിത ഹോം ഗാർഡിനെ അക്രമിച്ചയാൾ അറസ്റ്റിൽ
ചേർത്തല: വനിത ഹോം ഗാർഡിനെ അക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റിൽ. വയലാർ പഞ്ചായത്ത് മൂന്നാം വാർഡിൽ മണിയേഴത്ത് വീട്ടിൽ സജിമോനെയാണ് (46) ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച 5.45 ഓടെ ചേർത്തല പ്രൈവറ്റ് ബസ്റ്റാൻറിന് സമീപമുള്ള പടയണി പാലത്തിൽ വച്ചായിരുന്നു സംഭവം.ചേർത്തല കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.