അർഷാദ്
Posted On
date_range Updated On
date_range നന്ദുകൃഷ്ണ കേസില്‍ രണ്ടാംപ്രതി അറസ്റ്റില്‍
ചേര്‍ത്തല (ആലപ്പുഴ): എസ്.ഡി.പി.ഐ പ്രവർത്തകരുടെ ആക്രമണത്തിൽ വയലാറില്‍ കൊല്ലപ്പെട്ട നന്ദുകൃഷ്ണ കേസില്‍ രണ്ടാംപ്രതി അറസ്റ്റില്‍. വയലാര്‍ മുക്കത്ത് അര്‍ഷാദാണ് (24) പിടിയിലായത്.
കുത്തിയതോട് പി.എസ് കവലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 22 ആയി. ഇരുപത്തഞ്ചോളം പേര് കൊലപാതകത്തില്‍ പങ്കാളികളായതായാണ് പൊലീസിെൻറ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.