മധു
Posted On
date_range Updated On
date_range പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ
ചേര്‍ത്തല: പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.
ചേര്‍ത്തല നഗരസഭ 17ാം വാര്‍ഡില്‍ തെക്കേടത്തുചിറ നെവിന് ആര്. മധുവിനെയാണ് (19) ഡിവൈ.എസ്.പി വിനോദ് പിള്ളയുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഫോണ്‍ ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വീട്ടിലെത്തിച്ച് ഇയാള്‍ പീഡിപ്പിക്കുകയായിരുന്നെന്നും ഇതിെൻറ ദൃശ്യങ്ങള്‍ ഇൻറര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് കാട്ടി നിരന്തരം ഭീഷണിപ്പെടുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.