Posted On
date_range Updated On
date_range നന്ദു കൃഷ്ണ കൊലപാതകം: ഒരാൾകൂടി അറസ്റ്റിൽ
ചേർത്തല: ആർ.എസ്.എസ് പ്രവർത്തകൻ വയലാർ തട്ടാപറമ്പ് നന്ദുകൃഷ്ണയുടെ കൊലപാതക കേസിൽ ഒരാൾകൂടി അറസ്റ്റിൽ. വയലാർ നാഗംകുളങ്ങര കവലക്ക് സമീപം റിയാസ് മൻസിലിൽ വാടകക്ക് താമസിക്കുന്ന തൃക്കുന്നപ്പുഴ പതിയാങ്കര വെട്ടിയപറമ്പ് അസ്ഹാബുൽ ഹഖ് (34) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.