കാ​നം രാ​ജേ​ന്ദ്ര​ൻ, പ്ര​കാ​ശ് ബാ​ബു, മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ൻ, ജി.​ആ​ർ. അ​നി​ൽ, ചി​ഞ്ചു റാ​ണി എ​ന്നി​വ​ർ മ​ന്ത്രി പ്ര​സാ​ദി​െൻറ ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്നു

പിറന്നാള്‍ മധുരവുമായി മന്ത്രി പ്രസാദിന്​ നിയമസഭ പ്രവേശം

ചേ​ര്‍ത്ത​ല (ആലപ്പുഴ): പി​റ​ന്നാ​ള്‍ മ​ധു​ര​മാ​യി കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദി​ന്​ നി​യ​മ​സ​ഭ പ്ര​വേ​ശം. തി​ങ്ക​ളാ​ഴ്ച പ്ര​സാ​ദി​െൻറ 52ാം പി​റ​ന്നാ​ളാ​യി​രു​ന്നു. ആ​ദ്യ​മാ​യി ചേ​ര്‍ത്ത​ല​യി​ല്‍നി​ന്ന്​ നി​യ​മ​സ​ഭ​യി​ലെ​ത്തി​യ പ്ര​സാ​ദ് തി​ങ്ക​ളാ​ഴ്ച നി​യ​മ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​െൻറ​യും പി​റ​ന്നാ​ളാ​യി​രു​ന്നു തി​ങ്ക​ളാ​ഴ്ച.

സ​ത്യ​പ്ര​തി​ജ്ഞ​ക്കു​ശേ​ഷം ഇ​രു​വ​രും ആ​ശം​സ​ക​ള്‍ കൈ​മാ​റി. വൈ​കീ​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്ത് സി.​പി.​ഐ സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫി​സി​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍ പ്ര​വ​ര്‍ത്ത​ക​രെ​ത്തി​ച്ച പി​റ​ന്നാ​ള്‍ കേ​ക്ക്​ മു​റി​ച്ചു.

Tags:    
News Summary - Minister Prasad enters the assembly with birthday sweets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.