Posted On
date_range Updated On
date_range കാപ്പ ചുമത്തി നാടുകടത്തി
ചേര്‍ത്തല: ചേര്‍ത്തല പൊലീസ് സ്റ്റേഷന് പരിധിയില്‍ നിരവധി കേസുകളില്‍ പ്രതിയായ വയലാര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ ഈഴറമ്പത്ത് വീട്ടില്‍ അജിത് പി. അശോകനെ (ചങ്ങല അജി -34) കാപ്പ നിയമപ്രകാരം നാടുകടത്തി. ചേര്‍ത്തല പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ബി. വിനോദ് കുമാര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഒരുവര്‍ഷ കാലയളവില്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.