ദമ്പതികളുടെ നേതൃത്വത്തിൽ വീട് കേന്ദ്രീകരിച്ച് അനാശാസ്യം; മൂ​ന്ന് സ്ത്രീ​ക​ളടക്കം അഞ്ചുപേർ പിടിയിൽ

ചേ​ർ​ത്ത​ല (ആലപ്പുഴ): വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് അ​നാ​ശാ​സ്യം ന​ട​ത്തി​യ അ​ഞ്ചു​പേ​രെ പി​ടി​കൂ​ടി. മ​രു​ത്തോ​ർ​വ​ട്ട​ത്താ​ണ് സം​ഭ​വം. മാ​സ​ങ്ങ​ളാ​യി ഇ​വി​ടെ അ​ന​വ​ധി സ്ത്രീ​ക​ളും ആ​ഡം​ബ​ര കാ​റു​ക​ളും വ​ന്നു​പോ​കു​ന്ന​ത് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്ന് മാ​രാ​രി​ക്കു​ളം പൊ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ് ന​ട​ന്ന​ത്.

മൂ​ന്ന് സ്ത്രീ​ക​ളും ര​ണ്ട് പു​രു​ഷ​ന്മാ​രെ​യു​മാ​ണ് പി​ടി​കൂ​ടി​യ​ത്. ഗ്യ​ഹ​നാ​ഥ​ൻ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ദ​മ്പ​തി​ക​ളാ​ണ് അ​നാ​ശാ​സ്യ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​തെ​ന്നും ഇ​ത് കേ​ന്ദ്രീ​ക​രി​ച്ച് വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​ന്വ​ഷ​ണം ഉ​ണ്ടാ​കു​മെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Home-centered indiscretion led by couple; Five people, including three women, have been arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.