പെട്രോൾ ബോംബ് ആക്രമണത്തിൽ തകർന്ന വീടും സ്കൂട്ടറും

പെട്രോൾ ബോംബ് എറിഞ്ഞ് വീടും സ്കൂട്ടറും നശിപ്പിച്ചതായി പരാതി

ചേ​ർ​ത്ത​ല: വീ​ടി​നു​നേ​രെ പെ​ട്രോ​ൾ ബോം​ബ് എ​റി​ഞ്ഞ് വീ​ടും സ്കൂ​ട്ട​റും ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് 20ാം വാ​ർ​ഡ് വ​ട്ട​ത്ത​റ അ​ജ​യ​കു​മാ​റി​െൻറ(​അ​പ്പു​ക്കു​ട്ട​ൻ - 52) വീ​ടി​നു​നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്.

ശ​നി​യാ​ഴ്ച രാ​ത്രി 12 ഒാ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഒ​രു വ​ർ​ഷ​ത്തോ​ളം മാ​ത്രം പ​ഴ​ക്ക​മു​ള്ള ആ​ക്ടി​വ സ്കൂ​ട്ട​ർ ഭാ​ഗി​ക​മാ​യും വീ​ടി​െൻറ ചി​ല്ലു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.വ​ലി​യ ശ​ബ്​​ദം കേ​ട്ട്​ പു​റ​ത്തി​റ​ങ്ങി​യ അ​പ്പു​ക്കു​ട്ട​നാ​ണ് വീ​ടി​ന് മു​ന്നി​ൽ ​െവ​ച്ചി​രു​ന്ന സ്കൂ​ട്ട​ർ ക​ത്തു​ന്ന നി​ല​യി​ൽ ക​ണ്ട​ത്.

വെ​ള്ള​മൊ​ഴി​ച്ച് തീ ​കെ​ടു​ത്തി. നാ​ളു​ക​ളാ​യി വീ​ടി​നു​സ​മീ​പം സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ ശ​ല്യ​മു​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ചേ​ർ​ത്ത​ല പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​േ​ന്വ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - Complaint that a house and scooter were destroyed by petrol bomb

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.