Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി വിശ്രമ മുറിയിലെ സീലിങ് ഫാൻ ഇളകി വീണു; വനിത കണ്ടക്ടർക്ക് പരിക്ക്
ചെങ്ങന്നൂർ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനിലെ വനിത ജീവനക്കാരുടെ വിശ്രമ മുറിയിലെ സീലിങ് ഫാൻ ഇളകി വീണ് വനിത കണ്ടക്ടർ കൊല്ലം ചാത്തന്നൂർ രേവതി ഭവനിൽ കെ. ശാലിനിക്ക് (43) പരിക്കേറ്റു.
കൊല്ലത്തുനിന്ന, ബുധനാഴ്ച രാവിലെ ഏഴിന് ചെങ്ങന്നൂരിലെത്തിയ ബസിലെ വനിത കണ്ടക്ടർ വിശ്രമ മുറിയിൽ ഇരിക്കുമ്പോഴാണ് പ്രവർത്തിച്ചുകൊണ്ടിരുന്ന സീലിങ് ഫാൻ ദേഹത്തേക്ക് വീണത്. തോളിന് പരിക്കേറ്റ ഇവരെ ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.