അനധികൃത മദ്യവിൽപന നടത്തിയ ബിവറേജ് ജീവനക്കാരൻ പിടിയിൽ

ആലപ്പുഴ: അനധികൃത മദ്യവിൽപന നടത്തിയ ബിവറേജ് ജീവനക്കാരൻ പിടിയിലായി. കുന്നപ്പള്ളി തച്ചംവീട്ടിൽ ഉദയകുമാറാണ് (50) അറസ്റ്റിലായത്.

എക്സൈസ് ഇൻസ്പക്ടർ എസ്. സതീഷും സംഘവും മണ്ണഞ്ചേരി കുന്നപ്പള്ളി ഭാഗത്ത് രഹസ്യവിവരത്തി‍െൻറ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. വിൽപനക്കായി സൂക്ഷിച്ച 22 കുപ്പി മദ്യം ഇയാളില്‍നിന്ന് കണ്ടെടുത്തു.

Tags:    
News Summary - Beverage employee arrested for selling illegal liquor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.