ഷാനു (27 ),അഗസ്റ്റിൻ ജെറാൾഡ് (27),കെ.ജെ.സ്റ്റെജോ (27)
Posted On
date_range Updated On
date_range അരൂരിൽ മൂന്ന് യുവാക്കൾക്കെതിരെ കാപ്പ ചുമത്തി
അരൂർ: മൂന്ന് അരൂർ നിവാസികളായ യുവാക്കൾക്കെതിരെ കാപ്പ ചുമത്തി. ജില്ലയിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതിന്റെ ഭാഗമായാണിത്.
അരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം, കഠിനദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയായ ഷാനു (27 ), അഗസ്റ്റിൻ ജെറാൾഡ് (27) എന്നിവരെ ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടും, കെ.ജെ. സ്റ്റെജോ (27) എന്നയാളെ 9 മാസത്തേക്കും ജില്ലയിൽ പ്രവേശിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് എറണാകുളം റെയിഞ്ച് ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടർ ജനറൽ കാപ്പാ നിയമപ്രകാരം സഞ്ചാര നിയന്ത്രണ ഉത്തരവ് പുറപ്പെടുവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.