സിമിൽ, ഡാനി
Posted On
date_range Updated On
date_range അരൂരിൽ സഹോദരങ്ങൾ നേർക്കുേനർ
അരൂർ: അരൂർ ഗ്രാമ പഞ്ചായത്തിൽ മൂന്നാം വാർഡിൽ സഹോദരങ്ങളായ ഡാനിയും സിമിലും നേർക്കുനേർ. അരൂർ മുരിക്കും തറയിൽ നന്ദൻ ശാന്ത ദമ്പതികളുടെ മക്കളാണ് ഇവർ.
ഐക്യജനാധിപത്യ മുന്നണി സ്ഥാനാർഥിയായി മത്സരിക്കുന്നത് ഇളയ മകൻ എം.എൻ. സിമിൽ ആണ്. ജ്യേഷ്ഠ സഹോദരൻ ഡാനി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയും.
സി.പി.എമ്മുകാരനായ ഡാനി നന്ദൻ ചിത്രകാരനും ശിൽപിയുമാണ്. ഒരു സ്വകാര്യ ബാങ്കിൽ ഫീൽഡ് ഓഫിസർ ആയി ജോലി ചെയ്യുന്ന സിമിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ചാണ് മത്സരിക്കുന്നത്. ഇവിടെ ടിൻറു കൈലാസനാണ് ബി.ജെ.പി സ്ഥാനാർഥി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.