ap21

അമ്പലപ്പുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരികൾ വ്യാപാരബന്ദും ധർണയും സംഘടിപ്പിച്ചു. അമ്പലപ്പുഴ നിയോജക മണ്ഡലതല ഉദ്ഘാടനം പടിഞ്ഞാറെ നടയിൽ നിയോജക മണ്ഡലം പ്രസിഡൻറ്​ സജു പാർഥസാരഥി നിർവഹിച്ചു. ദിനേശ്കുമാർ ലീല, പി. ദേവസ്യ, തങ്കച്ചൻ എബ്രഹാം, ശ്രീഹർഷൻ തുടങ്ങിയവർ ധർണക്ക് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.