ഡിമോസിൽ ആനിവേഴ്സറി സ്​പെഷൽ ഓഫർ 31 വരെ

കരുനാഗപ്പള്ളി: ഡിമോസ് ഷോറൂമുകളിൽ ആനിവേഴ്സറി സ്​പെഷൽ ഓഫർ 31 വരെ. എല്ലാ ഫർണിച്ചറുകൾക്കും 50 ശതമാനം വരെ ഡിസ്കൗണ്ടും ഓരോ പർച്ചേസിനും സമ്മാനകൂപ്പണും നൽകും. മെഗാ നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായി ടാറ്റ പഞ്ച് കാർ, രണ്ടാം സമ്മാനമായി നാലുപേർക്ക് സ്കൂട്ടർ ഉൾപ്പെടെ സമ്മാനങ്ങൾ നൽകും. 1.23 ലക്ഷം രൂപക്ക് പർച്ചേസ്​ ചെയ്യുന്നവർക്ക് ബെഡ്റൂം സെറ്റ് സൗജന്യം. കോർണർ സോഫകൾ 13,900 രൂപ മുതലും ബെഡ്റൂം സെറ്റുകൾ 22,900 മുതലും ലഭിക്കും. 100 ശതമാനം ലോൺ സൗകര്യം. കൂടുതൽ വിവരങ്ങൾക്ക് കരുനാഗപ്പള്ളി, കൊട്ടാരക്കര, പള്ളിമുക്ക്, പഴയാറ്റിൻകുഴി, ചന്ദനത്തോപ്പ് ഷോറൂമുകൾ സന്ദർശിക്കുക. ഫോൺ 9288098981. ഞായറാഴ്ചകളിലും ഷോറൂമുകൾ പ്രവർത്തിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.