കൃഷ്ണായനം 2022 ആരംഭിച്ചു

മാന്നാർ: ബാലഗോകുലം മാന്നാർ മണ്ഡലം സമിതിയു​ടെ ചൈത്രമാസ കളരി (വ്യക്തിത്വ വികസന ശിബിരം) 'കൃഷ്ണായനം 2022'ന്​ കുരട്ടിക്കാട് തേവരിക്കൽ മഹാദേവ ക്ഷേത്രത്തിൽ തുടക്കം. ബാലഗോകുലം ജില്ല അധ്യക്ഷൻ എൻ. സതീഷ് ഉദ്​ഘാടനം നിർവഹിച്ചു. 17ാം വാർഡ് മെംബർ ശാന്തിനി എസ്. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളിൽ വേണു ജി. സുകൃതം, വിപിൻ മാവോലിൽ, സി.പി. ശ്രീജിത്ത്‌, എസ്. അശോക് എന്നിവർ ക്ലാസ്​ നയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.