ആലപ്പുഴ: സ്ഥിരീകരിച്ചു. 12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്നുപേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഒമ്പതുപേര്‍ രോഗമുക്തരായി. നിലവില്‍ 123 പേര്‍ ചികിത്സയില്‍ കഴിയുന്നു. വിത്തുത്സവം ഇന്ന് ആലപ്പുഴ: കാര്‍ഷിക ജൈവ വൈവിധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന വിത്തുത്സവം വ്യാഴാഴ്ച രാവിലെ 10ന് ആലപ്പുഴ ടൗണ്‍ ഹാളില്‍ നടക്കും. എച്ച്. സലാം എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിപിന്‍ സി. ബാബു അധ്യക്ഷത വഹിക്കും. പരമ്പരാഗത കാര്‍ഷികവിളകളുടെ വിത്ത് പ്രദര്‍ശനം, വിത്ത് കൈമാറ്റം, കാര്‍ഷിക വിപണനം, കാര്‍ഷിക സെമിനാര്‍ എന്നിവ നടത്തും. ജൈവ വൈവിധ്യ ബോര്‍ഡ് പ്രിന്‍സിപ്പല്‍ സയന്‍റിഫിക് ഓഫിസര്‍ ഡോ. എസ്. യമുന, ജൈവ വൈവിധ്യബോര്‍ഡിലെ വിദഗ്ധരായ ഡോ. സി.കെ. പീതാംബരന്‍, ഡോ. ഷാജു, ജൈവ വൈവിധ്യ ബോര്‍ഡ് അംഗം ഡോ. കെ. സതീഷ്‌കുമാര്‍, റിസര്‍ച് ഓഫിസര്‍ ഡോ. ടി.എ. സുരേഷ് തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.