പ്രതിഷേധ കൂട്ടായ്മ

പൂച്ചാക്കൽ: കയർ തൊഴിലാളികളുടെ ദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ അരൂർ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗം അഡ്വ. എം.കെ. ഉത്തമൻ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. സി. ചെല്ലപ്പൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.കെ. പ്രഭാകരൻ, ഡി. സുരേഷ് ബാബു, കെ. ബാബുലാൽ, കെ.ജി. രഘുവരൻ, ടി. ആനന്ദൻ തുടങ്ങിയവർ സംസാരിച്ചു. ചിത്രം : സി.പി.ഐ പൂച്ചാക്കലിൽ സംഘടിപ്പിച്ച സംസ്ഥാന കൗൺസിൽ അംഗം എം.കെ. ഉത്തമൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.