മാന്നാർ: പന്നായി കുരിശടിയിൽ സെബസ്ത്യാനോസിന്‍റെ തിരുനാൾ വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ഇടവക വികാരി ജോയി ലൂയിസ് ഫെർണാണ്ടസ് കൊടിയേറ്റും. തുടർന്ന് തിരുനാൾ സമാരംഭ ബലി. 13ന് വൈകീട്ട് 4.30ന് ജപമാല, നൊവേന, വേസ്പര, ദിവ്യകാരുണ്യ ആശിർവാദം, തുടർന്ന് പ്രദക്ഷിണം. 14ന് വൈകീട്ട് 4.30ന് ജപമാല, അഞ്ചിന് തിരുനാൾ സമൂഹബലി തുടർന്ന് കൊടിയിറക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.