കടലോര ഫുട്ബാൾ ടൂർണമെന്‍റ്: അഴീക്കൽ ബി.ബി.ജി ജേതാക്കള്‍

അമ്പലപ്പുഴ: പുന്നപ്രയിൽ സംഘടിപ്പിച്ച കടലോര ഫുട്ബാൾ ടൂർണമെന്‍റിൽ അഴീക്കൽ ബി.ബി.ജി ജേതാക്കളായി. വാടയ്ക്കൽ ജനത ക്ലബ്​ ആണ് റണ്ണേഴ്‌സ് അപ്​. ശാന്തിഭവൻ മാനേജിങ്​ ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.ജി. സൈറസ് വിജയികൾക്കുള്ള കാഷ് അവാർഡുകൾ വിതരണം ചെയ്തു. പടം ശാന്തിഭവൻ മാനേജിങ്​ ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ വിജയികൾക്ക് ട്രോഫി സമ്മാനിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.