ദേശീയ പാതയോരത്ത് അനധികൃത നിർമാണം

കായംകുളം: വ്യാപകമാകുന്നതായി പരാതി. കൃഷ്ണപുരം പഞ്ചായത്ത് പരിധിയിൽ ദേശീയപാത വികസനത്തിന്​ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്ന മറവിലാണ് നിർമാണപ്രവർത്തനം. പഞ്ചായത്ത് രാജ് ചട്ടങ്ങൾ പാലിക്കാതെയുള്ള നിർമാണം അധികൃതരും കണ്ടില്ലെന്ന് നടിക്കുകയാണ്. വിഷയത്തിൽ ദേശീയപാത അതോറിറ്റിയും മൗനം പാലിക്കുന്നു. ഇതുമായി ബന്ധപ്പെട്ട്​ പഞ്ചായത്ത്, ദേശീയപാത അധികാരികൾക്ക് പരിസരവാസികൾ പരാതി നൽകിയിരുന്നു. ചിത്രം:APLKY1HAIWAY ദേശീയപാതയിൽ കൃഷ്ണപുരം ഭാഗത്തെ അനധികൃത നിർമാണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.