ജലനടത്തം സംഘടിപ്പിച്ചു

മാവേലിക്കര: ജലസ്രോതസ്സുകള്‍ മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിനായി 'തെളിനീരൊഴുകും നവകേരളം ' കാമ്പയി‍ൻെറ ഭാഗമായി നഗരസഭയില്‍ . ചെയര്‍മാന്‍ കെ.വി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ സജീവ് പ്രായിക്കര അധ്യക്ഷത വഹിച്ചു. വൈസ്‌ ചെയര്‍പേഴ്‌സൻ ലളിത രവീന്ദ്രനാഥ്, സ്ഥിരം സമിതി അധ്യക്ഷ അനി വര്‍ഗീസ്, ഉമയമ്മ വിജയകുമാര്‍, കൗണ്‍സിലര്‍മാരായ പുഷ്പ സുരേഷ്, നൈനാന്‍ സി. കുറ്റിശ്ശേരില്‍, വിജയമ്മ ഉണ്ണികൃഷ്ണന്‍, കൃഷ്ണ കുമാരി, ശ്യാമള ദേവി, ചിത്ര അശോക്, കവിത ശ്രീജിത്, വിമല കോമളന്‍, ബിജി അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചിത്രം തെളിനീരൊഴുകും നവകേരളം കാമ്പയി‍ൻെറ ഭാഗമായി നഗരസഭയില്‍ നടത്തിയ ജലനടത്തം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.