മാവേലിക്കര: കൊറ്റാർകാവ് ശുഭാനന്ദ ആദർശാശ്രമത്തിൽ ആത്മബോധോദയ സംഘം സ്ഥാപകൻ ശുഭാനന്ദ ഗുരുവിൻെറ 140ാം ജന്മനക്ഷത്ര മഹോത്സവത്തിൻെറ ഭാഗമായി നടന്ന മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. സംഘം ജനറൽ സെക്രട്ടറി കെ.എം. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വി.കെ. രാമകൃഷ്ണൻ, എ.കെ. പുരുഷോത്തമൻ, എം.ജി. തങ്കപ്പൻ, സ്വാമി കൃഷ്ണദാസ്, സ്വാമി ത്യാഗാനന്ദ, സ്വാമി ചൈതന്യാനന്ദ, സന്തോഷ് കുമാർ, സ്വാമി സൂക്ഷ്മാനന്ദ, കെ.ജി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.