സാംസ്കാരിക സമ്മേളനം

മാവേലിക്കര: വെട്ടിയാർ എഫ്.സി ഫുട്ബാൾ അക്കാദമി സംഘടിപ്പിച്ച അഖില കേരള സെവൻസ് ഫുട്ബാൾ ടൂർണമെന്‍റിനോടനുബന്ധിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ. രാഘവൻ ഉദ്ഘാടനം ചെയ്തു. അക്കാദമി രക്ഷാധികാരി ഡോ. എ.വി. ആനന്ദരാജ് അധ്യക്ഷത വഹിച്ചു. കൺവീനർ കെ. രാജേഷ്, ഗ്രാമപഞ്ചായത്ത് അംഗം രമ്യ സുനിൽ, വിമുക്തി കോഓഡിനേറ്റർ സജികുമാർ തുടങ്ങിയവർ സംസാരിച്ചു. ചിത്രം വെട്ടിയാർ എഫ്.സി ഫുട്ബാൾ അക്കാദമി സംഘടിപ്പിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ. രാഘവൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.