ആരോഗ്യ ഇൻഷുറൻസ്

ചെങ്ങന്നൂർ: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഏർപ്പെടുത്തിയ പദ്ധതിയായ മെഡിസെപ്പിൽ അംഗമാകുന്നതിനുള്ള അപേക്ഷ സമർപ്പിക്കാൻ സാധിച്ചിട്ടില്ലാത്ത പെൻഷൻകാർ അടിയന്തരമായി പെൻഷൻ കൈപ്പറ്റുന്ന ട്രഷറിയിൽ അപേക്ഷ സമർപ്പിക്കേണ്ടതാണെന്നും അതിന് കഴിയാത്തപക്ഷം മാതൃ ട്രഷറി കൃത്യമായി രേഖപ്പെടുത്തിയ മെഡിസെപ് അപേക്ഷയുടെ സ്കാൻ ചെയ്ത പകർപ്പ് ബന്ധപ്പെട്ട ട്രഷറി മെയിൽ ഐഡിയിലേക്ക്​ അയക്കേണ്ടതാണന്നും​ ജില്ല ട്രഷറി ഓഫിസർ അറിയിച്ചു. കായംകുളം -cru.stkylm.try@kerala.gov.in, മാവേലിക്കര -cru.stmvlkra.try@kerala.gov.in, എടത്വ -cru.stedtha.try@kerala.gov.in, ഹരിപ്പാട് -cru.sthrpd.try@kerala.gov.in, മാന്നാർ -cru.stmnr.try@kerala.gov.in, നൂറനാട് -cru.stnrnd.try@kerala.gov.in, മുതുകുളം -cru.stmthklm.try@kerala.gov.in

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.