ചേർത്തല: കെ.പി.എം.എസ് സുവർണ ജൂബിലി സംസ്ഥാന സമ്മേളനം 14, 15 തീയതികളിൽ ചേർത്തലയിൽ ചേരുമെന്ന് സംഘാടകർ അറിയിച്ചു. 14ന് വൈകീട്ട് നാലിന് ചേർത്തല എൻ.എസ്.എസ് യൂനിയൻ ഹാളിൽ മന്ത്രി പി. പ്രസാദ് സംവരണ സെമിനാർ ഉദ്‌ഘാടനം ചെയ്യും. സി. രാജപ്പൻ അധ്യക്ഷത വഹിക്കും. എ. ശശിധരൻ വിഷയം അവതരിപ്പിക്കും. 15ന് രാവിലെ 10ന് പ്രതിനിധി സമ്മേളനവും സുവർണ ജൂബിലി ആഘോഷവും മന്ത്രി കെ. രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. മുണ്ടുകോട്ടക്കൽ സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.