ആലപ്പുഴ: ആലപ്പുഴ വിസിറ്റേഷൻ സന്യാസിനി സഭ സുപ്പീരിയർ ജനറലായി സി. ലീല ജോസ് തെരഞ്ഞെടുക്കപ്പെട്ടു. ജനറൽ കൗൺസിലേഴ്സായി സി. ഡോളി മാനുവൽ, സി. ഡോ. ക്രിസ്റ്റീന ജോൺ, സി. റെജീന ബ്ലോസം, സി. സിൽവ, സി. ദെലീമ ജോൺ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. (ചിത്രം.. വിസിറ്റേഷൻ സന്യാസിനി സഭയുടെ സുപ്പീരിയർ ജനറലായി തെരഞ്ഞെടുത്ത സി. ലീല ജോസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.