'ഞങ്ങളും കൃഷിയിലേക്ക് പദ്ധതി തുടങ്ങി

മാന്നാർ: 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ മാന്നാർ പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് ടി.വി. രത്‌നകുമാരി നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ സലിം പടിപ്പുരക്കൽ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ പി.സി. ഹരികുമാർ പദ്ധതി വിശദീകരിച്ചു. പച്ചക്കറിത്തൈ വിതരണോദ്ഘാടനം മാവേലിക്കര ബ്ലോക്ക്പഞ്ചായത്ത് വൈസ്​ പ്രസിഡന്റ് സുകുമാരി തങ്കച്ചൻ നിർവഹിച്ചു. അസിസ്റ്റന്‍റ്​ കൃഷിഓഫിസർ കെ.എസ്. ശ്രീ രഞ്ജിനി നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.