അമ്പലപ്പുഴ: സെക്ഷൻ പരിധിയിൽ എസ്.എന്‍ കവല ഈസ്റ്റ്, ഗുരുകുലം, മേലെ പണ്ടാരം, വിരുത്‌വേലി, നാലുപാടം, 600, 600 ഈസ്റ്റ്, തൈക്കൂട്ടം, ആഞ്ഞിലിപ്പുറം, മുരളിമുക്ക്, ഏഴരപ്പീടിക, സഹോദര, ഇഷ, മരിയ ഐസ്, ഹാർബർ, കരിം പുന്നശ്ശേരിൽ, മംഗ്ലാവിൽ ട്രാൻസ്ഫോർമർ പരിധിയിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ . മാന്നാർ: ആലുംമൂട്, കൊറ്റായി, ചാങ്ങയിൽ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ശനിയാഴ്ച പകൽ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.