കായംകുളം: വൃക്ഷ വ്യാപന, പരിസ്ഥിതി പ്രവർത്തനങ്ങളിൽ മാതൃകാപരമായി ഇടപെടുന്നവരെ ആദരിക്കുന്നതിന നന്മ മരം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സംസ്ഥാന പരിസ്ഥിതി അവാർഡിന് അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗത്തിലും, കുട്ടികളുടെ വിഭാഗത്തിലും അവാർഡ് നൽകുമെന്ന് നന്മ മരം സ്ഥാപകൻ ഡോ. സൈജു ഖാലിദ്, സംസ്ഥാന കോഓഡിനേറ്റർ ഷാജഹാൻ രാജധാനി, ഡോ. എ.പി. മുഹമ്മദ്, ജില്ല കോഓഡിനേറ്റർ ബൈജു.എം.ആനന്ദ്, അനിത സിദ്ധാർഥ് എന്നിവർ അറിയിച്ചു. വിശദമായ അപേക്ഷ nanmamaramglobal@gmail.com എന്ന മെയിലിൽ അയക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.