അരൂർ: ഗ്രാമപഞ്ചായത്ത് 12ാം വാർഡിൽ കഴ്വിടാമൂലയിലെ അംഗൻവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ദലീമ ജോജോ എം.എൽ.എ നിർവഹിച്ചു. 15 ലക്ഷം രൂപയോളം മുടക്കി പണിതീർത്ത കെട്ടിടമാണിത്. അരൂർ പഞ്ചായത്ത് പ്രസിഡന്‍റ് രാഖി ആന്റണി അധ്യക്ഷത വഹിച്ചു. വാർഡ് അംഗം കവിത ശരവണൻ, എം.പി. ബിജു, സീനത്ത് ഷിഹാബുദ്ദീൻ, അമ്പിളി ഷിബു, ബി.കെ. ഉദയകുമാർ, അനിൽകുമാർ, പട്ടണക്കാട് സി.ഡി.പി.ഒ എസ്.എസ്. സാഹിനി, ഐ.സി.ഡി.എസ് സുപ്പർവൈസർ ധന്യ, പഞ്ചായത്ത് സെക്രട്ടറി പി.വി. മണിയപ്പൻ എന്നിവർ സംസാരിച്ചു. അരൂർ ഇപ്റ്റ അവതരിപ്പിച്ച നാടൻപാട്ട് ഉണ്ടായിരുന്നു. ചിത്രം കഴ്വിടാമൂലയിലെ അംഗൻവാടി കെട്ടിടം ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.