അമ്പലപ്പുഴ: കെ.എസ്.ആർ.ടി.സി ബസിൽ ജോലിക്കിടെ അപസ്മാരം ബാധിച്ച കണ്ടക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്നും ചാലക്കുടി വഴി ഇരിങ്ങാലക്കുടക്ക് പോകുന്ന സൂപ്പർഫാസ്റ്റ് ബസിലെ കണ്ടക്ടർക്കാണ് രാത്രി 7.30 മണിയോടെയാണ് അപസ്മാരം ബാധിച്ചത്. ഉടനെ ആലപ്പുഴ മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. അരമണിക്കൂറോളം ബസ് നിർത്തിയിട്ടു. ഇതിനുശേഷമാണ് ബസ് യാത്ര തുടർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.