ചെങ്ങന്നൂർ: കുന്നത്തുമല പ്ലാന്റിൽനിന്നുള്ള പ്രധാന ജലവിതരണക്കുഴലിന് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 24, 25 തീയതികളിൽ ചെങ്ങന്നൂർ ടൗൺ ഉൾപ്പെടെ മുനിസിപ്പാലിറ്റിയിലെ ഒന്ന്, മൂന്ന്, 24, 25, 26, 27 വാർഡുകളിൽ പൂർണമായും ജലവിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.