അരൂർ: ചെറിയ പെരുന്നാളിന് പുതുവസ്ത്രം ഒരുക്കി അനസ് പാണാവള്ളി. എ.എം. ആരിഫ് എം.പി വിതരണം ചെയ്തു. അരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് രാഖി ആന്‍റണി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എം.പി. ബിജു, അമ്പിളി ഷിബു, സിനിമോൾ മനോഹരൻ, സീനത്ത് ഷിഹാബുദ്ദീൻ, സത്താർ അൽമാ വാഹിദ്, റഷീദ് പൊന്നാടൻ എന്നിവർ സംസാരിച്ചു. ചിത്രം എ.എം. ആരിഫ് എം.പി വസ്ത്ര വിതരണം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.