വള്ളികുന്നം: കാമ്പിശ്ശേരി കെയർവെൽ ഫാമിലി ക്ലിനിക്കിന്‍റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച നടക്കും. രാവിലെ ഒമ്പതിന് തുടങ്ങുന്ന ക്യാമ്പിന് വൈക്കം ഇന്തോ-അമേരിക്കൻ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാർ നേതൃത്വം നൽകും. താൽപര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണം: ഫോൺ: 8547112922, 9846985793.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.