പരിപാടികൾ ഇന്ന് (23-04-22 ) ശനി. ചെന്നിത്തല തൃപ്പെരുന്തുറ പടിഞ്ഞാറെ വഴി പുതുശ്ശേരിൽക്ഷേത്രം : വാർഷിക പൂജയും കലശവും ബ്രഹ്മശ്രീ പുത്തില്ലം മാധവൻ നമ്പൂതിരി മുഖ്യ കാർമികത്വത്തിൽ രാവിലെ 6 മുതൽ . മാന്നാർ സ്റ്റോർമുക്ക് കൃഷ്ണ നഴ്സിങ് ഹോം: കായംകുളം യാന സിറ്റി ഹോസ്പിറ്റലിന്റെയും - മാന്നാർ റോയൽ ലയൺസ് ക്ലബിന്റെയും സഹകരണത്തോടെ സൗജന്യ വന്ധ്യതാ നിവാരണക്യാമ്പും ഗർഭാശയരോഗ നിർണയവും രാവിലെ 10 മുതൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.