കോച്ചിങ്​ ക്യാമ്പ്​ ആരംഭിച്ചു

മാന്നാർ: കെ.ബി.സി ബാഡ്മിന്‍റൺ അക്കാദമി സ്കൂൾ വിദ്യാർഥികൾക്കായുള്ള സൗജന്യ അവധിക്കാല . കെ.ബി.സി ഇൻഡോർ കോർട്ടിൽ മാന്നാർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റ്​ ടി.വി. രത്നാകുമാരി ഉദ്ഘാടനം ചെയ്തു. കെ.ബി.സി പ്രസിഡന്‍റ്​ ഡി. വിജയൻ അധ്യക്ഷതവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.