ചെങ്ങന്നൂർ: മുണ്ടൻകാവ് ശ്രീവടശ്ശേരിക്കാവിലമ്മക്ഷേത്രത്തിലെ നൂറ്റൊന്നുകലം എഴുന്നള്ളത്തും മഹാനൈവേദ്യവും ചൊവ്വാഴ്ച നടക്കും. രാവിലെ ഒമ്പതിന് ശ്രീ ഭഗവതിമുക്കം ദേവീ ക്ഷേത്രത്തിൽനിന്ന് ആരംഭിക്കുന്ന എഴുന്നള്ളത്ത് തൃച്ചിറ്റാറ്റ് ക്ഷേത്രം വഴി വടശ്ശേരിക്കാവിൽ എത്തിച്ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.