മാന്നാർ: എസ്.എൻ.ഡി.പി യൂനിയനിലെ മൂന്നാമത് യോഗം ഉദ്ഘാടനം ഇൻസ്‌പെക്ടിങ് ഓഫിസർ രവീന്ദ്രൻ എഴുമറ്റൂർ നിർവഹിച്ചു. രണ്ട് ദിവസങ്ങളിലായി പ്രഭാഷകരും ആരോഗ്യരംഗത്തെ വിദഗ്ധരും മനഃശാസ്ത്ര വിദഗ്ധരും ക്ലാസുകൾ നയിച്ചു. യൂനിയൻ ചെയർമാൻ ഡോ. എം.പി. വിജയകുമാർ അധ്യക്ഷത വഹിച്ചു. യൂനിയൻ കൺവീനർ ജയലാൽ എസ്. പടീത്തറ, ഹരി പാലമൂട്ടിൽ, നുന്നു പ്രകാശ്, ഹരിലാൽ ഉളുന്തി, ദയകുമാർ ചെന്നിത്തല, ശശികല രഘുനാഥ്, സുജാത നുന്നു പ്രകാശ്, പുഷ്പ ശശികുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.