അമ്പലപ്പുഴ: കേരള പ്രവാസി സംഘം നീർക്കുന്നം മേഖല സമ്മേളനം ജില്ല കമ്മിറ്റിയംഗം ടി.കെ.പി. സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് എ. റഷീദ് അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്‍റ് ബി. ശ്രീകുമാർ, സെക്രട്ടറി ഇല്ലിച്ചിറ അജയകുമാർ, ഏരിയ വൈസ് പ്രസിഡന്‍റ് പി. ഉമ്മർ, എ. നൗഷാദ്, മേഖല സെക്രട്ടറി മധു സി. പിള്ള എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ. റഷീദ് (പ്രസി.), ഷറഫുദ്ദീൻ (വൈസ് പ്രസി.), മധു സി. പിള്ള (സെക്ര.), അഷ്റഫ് കൊല്ലവന (ജോ. സെക്ര.), എ. നൗഷാദ് (ട്രഷ.). apl cap കേരള പ്രവാസി സംഘം നീർക്കുന്നം മേഖല സമ്മേളനം ടി.കെ.പി. സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.