ചികിത്സ സഹായ വിതരണം

അമ്പലപ്പുഴ: കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് പുന്നപ്ര വണ്ടാനം കിഴക്കേ യൂനിറ്റുകൾ സംഘടിപ്പിച്ച പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്​ലാം സംഘം പ്രസിഡന്റ് സി.എ. സലിം ഉദ്​ഘാടനം ചെയ്തു. ഹംസ പത്തിൽ അധ്യക്ഷത വഹിച്ചു. ആൽമദീനത്തുൽ ഗൗസിയ്യ ചെയർമാൻ സലിം മുസ്​ലിയാർ പ്രാർഥനക്ക് നേതൃത്വം നൽകി. സി.എ. നാസർ മുസ്‌ലിയാർ ആമുഖ പ്രഭാഷണം നടത്തി. നൗഫൽ ഫാളിലി മുഖ്യപ്രഭാഷണം നടത്തി. അബ്ദുൽ മനാഫ് ചെട്ടിപ്പാടം, അബ്ദുൽ അസീസ് അൽ ഖാസിമി, കമാൽ എം. മാക്കിയിൽ, സലിം മാക്കിയിൽ, ഷാജി ബൈത്തുനൂർ, അബ്ദുൽ റഷീദ് അറവീട്, ഇക്ബാൽ ചാലക്കര, നിസാർ വെള്ളാപ്പള്ളി, ജമാൽ മുക്കയിൽ,മുഹമ്മദ്‌ ഷഫീക് പത്തിൽ എന്നിവർ സംസാരിച്ചു. apl (ചികിത്സ സഹായ വിതരണോദ്​ഘാടനം പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്​ലാം സംഘം പ്രസിഡന്റ് സി.എ. സലിം നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.