അമ്പലപ്പുഴ: മുൻ ഗ്രാമപഞ്ചായത്ത് അംഗത്തെ . പുറക്കാട് പഞ്ചായത്ത് ഒമ്പതാംവാർഡ് പാണ്ഡ്യയം പറമ്പിൽ പി.പി. നിജിക്കാണ് (45) മർദനമേറ്റത്. സമീപവാസികൾ തമ്മിൽ നടന്ന സംഘർഷത്തിൽ മധ്യസ്ഥതക്ക് ശ്രമിച്ചതിന്‍റെ പേരിലാണ് പ്രവീൺ എന്ന യുവാവ് വീടുകയറി ആക്രമിച്ചത്. മർദനമേറ്റ് റോഡിൽവീണ ഇദ്ദേഹത്തിന്‍റെ തലക്കും മൂക്കിനും പരിക്കേറ്റു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതു സംബന്ധിച്ച് അമ്പലപ്പുഴ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.