അരൂര്‍: സാംസ്‌ക്കാരിക വകുപ്പും പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് നടപ്പാക്കുന്ന സൗജന്യകലാപരിശീലന ക്ലാസുകള്‍ ഉദ്ഘാടനം ചെയ്തു. കോല്‍കളി, സംഗീതം, ചെണ്ട എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ:ബിബിന്‍.സി.ബാബു നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഗീത ഷാജി അധ്യക്ഷത വഹിച്ചു. ചിത്രം സാംസ്‌ക്കാരിക വകുപ്പും പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്ന് നടപ്പാക്കുന്ന സൗജന്യകലാപരിശീലന ക്ലാസുകളുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ:ബിബിന്‍.സി.ബാബു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.