റമദാൻ പഠനക്ലാസും ദുആ സംഗമവും

ആലപ്പുഴ: എസ്‌.വൈ.എസ് ആലപ്പുഴ സൗത്ത് മേഖലയുടെ റമദാൻ പഠനക്ലാസും ദുആ മജ്​ലിസും ഞായറാഴ്ച രാവിലെ 10ന് വലിയമരം എച്ച്.ബി പാടത്ത് നടക്കും. എസ്.വൈ.എസ് ജില്ല ജനറൽ സെക്രട്ടറി ഫൈസൽ ശംസുദ്ദീൻ ഉദ്ഘാടനം ചെയ്യും. മേഖല പ്രസിഡന്‍റ്​ എൻ.ഇ. സിറാജുദ്ദീൻ ഫൈസി അധ്യക്ഷത വഹിക്കും. സമസ്ത കേരള ജംഇയ്യതുൽ ഖുതുബ ജില്ല പ്രസിഡന്‍റ്​ താഹ ജിഫ്രി തങ്ങൾ ഫൈസി നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.