വേനൽ മഴയിൽ വ്യാപകനാശം

adddddddddd തുറവൂർ: കഴിഞ്ഞദിവസത്തെ വേനൽ മഴയിലും കാറ്റിലും വ്യാപക നാശം. നിരവധി വീടുകളുടെ മേൽക്കൂര തകർന്നു. മരങ്ങൾ കടപുഴകി. വൈദ്യുതി ലൈനുകൾ പൊട്ടിവീണ്​ ഗതാഗതം തടസ്സപ്പെട്ടു. ദേശീയപാതയിലും ഇടറോഡുകളിലും നിരവധി മരങ്ങൾ റോഡിലേക്ക് വീണ്​ ഗതാഗതതടസ്സമുണ്ടായി. വ്യാപക കൃഷിനാശവുമുണ്ടായി​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.