ചെങ്ങന്നൂർ: 'കെ-റെയിൽ വരണം കേരളം വളരണം' മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ ആഭിമുഖ്യത്തിൽ മുളക്കുഴ പിരളശ്ശേരി ജങ്ഷനിൽ ജനസഭ നടത്തി. സംസ്ഥാന പ്രസിഡന്‍റ് എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ജെബിൻ പി. വർഗീസ് അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗം എം.എച്ച്. റഷീദ്, ഏരിയ സെക്രട്ടറി എം. ശശികുമാർ, ഡി.വൈ.എഫ്.ഐ ജില്ലസെക്രട്ടറി രാഹുൽ, പ്രസിഡന്‍റ് ജയിംസ് സാമുവൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.എം. അനസ് അലി, സി. ശ്യാംകുമാർ, രമ്യ രമണൻ. ദിനൂപ് വേണു, സുരേഷ് കുമാരപുരം, പി.എ. അൻവർ, അഖിൽ, അഭിജിത്ത് പ്രവീൺ, റെനീഷ് രാജൻ, ജീന താരാനാഥ്, കെബിൻ കെന്നഡി എന്നിവർ സംസാരിച്ചു. മാന്നാർ ബ്ലോക്ക് സെക്രട്ടറി ശ്രീനാഥ് ഗോപിനാഥ് സ്വാഗതവും മുളക്കുഴ നോർത്ത് മേഖല സെക്രട്ടറി സെൽവൻ സി. മാത്യു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.