ഗുരുക്ഷേത്ര പ്രതിഷ്ഠ വാര്‍ഷികം

മാവേലിക്കര: ആഞ്ഞലിപ്ര 326ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗം ഗുരുക്ഷേത്രത്തിന്‍റെ പ്രതിഷ്ഠ വാര്‍ഷികം നടന്നു. സമ്മേളനം ടി.കെ. മാധവന്‍ സ്മാരക മാവേലിക്കര എസ്.എന്‍.ഡി.പി യൂനിയന്‍ കണ്‍വീനര്‍ ഡോ.എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്‍റ്​ കേണല്‍ വി.സോമന്‍ അധ്യക്ഷത വഹിച്ചു. യൂനിയന്‍ ജോയന്‍റ്​ കണ്‍വീനര്‍മാരായ ഗോപന്‍ ആഞ്ഞലിപ്ര, രാജന്‍ഡ്രീംസ്, ശാഖാ സെക്രട്ടറി വി.ഗോപാലകൃഷ്ണന്‍, കെ.പി. സോമന്‍ എന്നിവര്‍ സംസാരിച്ചു. ചിത്രം മാവേലിക്കര ആഞ്ഞലിപ്ര 326ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖാ യോഗം ഗുരുക്ഷേത്രത്തിന്‍റെ പ്രതിഷ്ഠ വാര്‍ഷികം ഡോ.എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.