പ്രവാസി കോൺഗ്രസ്

ചെങ്ങന്നൂർ: കേരള പ്രദേശ് പ്രവാസി കോൺഗ്രസി‍ൻെറ നിയോജക മണ്ഡലം കമ്മിറ്റി ജില്ല പ്രസിഡന്‍റ്​ നസിം ചെമ്പകപ്പള്ളിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി ഓഫിസിൽ നടന്ന ചടങ്ങിൽ നിയോജക മണ്ഡലം പ്രസിഡന്‍റ്​ ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്‍റ്​ ജോർജ് തോമസ് മുഖ്യപ്രഭാഷണം നടത്തി. മാത്യൂസ് കൂടാരത്തിൽ, യു.എം. കബീർ, ഷാജി കുരുമന മനശ്ശേരിൽ, കെ.ആർ. ഉണ്ണികൃഷ്ണൻ, ജോസഫ് തുരളിയിൽ, കൃഷ്ണകുമാർ, തോമസ് രാജൻ, ജിക്കു വർഗീസ്‌, ജിക്കു പുത്തൻകാവ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.