മാന്നാർ: ഒമ്പതാമത് മാന്നാർ നായർ സമാജം സ്കൂൾസ് എവറോളിങ് ട്രോഫി 30ന് വൈകീട്ട് അഞ്ചിന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ഒന്നാം സ്ഥാനം നേടുന്ന ടീമിന് 50,000 രൂപയാണ് സമ്മാനം. സ്കൂൾസ് മാനേജർ കെ.ആർ. രാമചന്ദ്രൻ നായർ (ചെയർ), പ്രസിഡന്റ് കെ.ജി. വിശ്വനാഥൻ നായർ (ജന. കൺ), തോട്ടത്തിലേത്ത് വി.വി. രാമചന്ദ്രൻ നായർ (സെക്ര), ഡോ. വിഷ്ണു ചന്ദ്രൻ (സുവനീർ), കെ.എ. കരീം (പബ്ലിസിറ്റി) തുടങ്ങിയവർ അടങ്ങുന്ന 51 അംഗ കമ്മിറ്റി രൂപവത്കരിച്ചു. ഫോൺ: 6238779156, 9605300161
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.